LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

charanjith singh channi

National Desk 4 years ago
National

തെരഞ്ഞെടുപ്പിന് മുന്‍പ് സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടി ; ചരണ്‍ജിത് സിംഗ് ചന്നി

തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍.

More
More
Web Desk 4 years ago
National

അമരീന്ദര്‍ ജോലി ചെയ്തിരുന്നത് രണ്ട് മണിക്കൂര്‍, ഞാന്‍ ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം- പഞ്ചാബ് മുഖ്യമന്ത്രി

അന്ന് ആളുകള്‍ ചോദിക്കുമായിരുന്നു എപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേല്‍ക്കുക എന്ന് എന്നാല്‍ ഇന്ന് ഞാന്‍ എപ്പോഴാണ് ഉറങ്ങുക എന്നാണ് ചോദിക്കുന്നത്. കാരണം ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുളളു. ബാക്കിയുളള സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്

More
More
National Desk 4 years ago
National

കര്‍ഷക പ്രക്ഷോഭ രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചത്.

More
More
Web Desk 4 years ago
National

ട്രാക്ടര്‍ റാലിക്കിടെ അറസ്റ്റിലായ കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പഞ്ചാബ്; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള തീരുമാനമെന്നും ചരണ്‍ജിത് സിംഗ് ചാന്നി പറഞ്ഞു.

More
More